Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഉത്തരമലബാർ ജലോത്സവം...

ഉത്തരമലബാർ ജലോത്സവം 18ന്​; 1.80 ലക്ഷം സമ്മാനത്തുക

text_fields
bookmark_border
ഉത്തരമലബാർ ജലോത്സവം 18ന്​; 1.80 ലക്ഷം സമ്മാനത്തുക
cancel

നീ​ലേ​ശ്വ​രം: മ​ഹാ​ത്മാ​ഗാ​ന്ധി ട്രോ​ഫി ഉ​ത്ത​ര​മ​ല​ബാ​ർ ജ​ലോ​ത്സ​വം ന​വം​ബ​ർ 18ന്​ ​നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്ത് ന​ട​ക്കും. കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പം ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യു​ടെ ഹീ​റ്റ്‌​സ് മ​ത്സ​ര​ങ്ങ​ൾ ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കും. ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി യു.​ടി കാ​ദ​ർ ഉ​ച്ച​ക്ക് മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ​ര​ത്തി​നു​ള്ള ട്രാ​ക്കി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. കാ​ണി​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

25 പേ​ർ തു​ഴ​യു​ന്ന വി​ഭാ​ഗം: ഒ​ന്നാം സ്ഥാ​നം 50,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 30,000 രൂ​പ ല​ഭി​ക്കും. 15 പേ​ർ തു​ഴ​യു​ന്ന പു​രു​ഷ വി​ഭാ​ഗം: ഒ​ന്നാം സ്ഥാ​ന​ത്തി​ന് 30,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 20,000 രൂ​പ​യും ല​ഭി​ക്കും. 15 പേ​ർ തു​ഴ​യു​ന്ന വ​നി​ത വി​ഭാ​ഗ​ത്തി​ൽ: ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 30,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 20,000 രൂ​പ​യും ല​ഭി​ക്കും. 25 പേ​ർ തു​ഴ​യു​ന്ന വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് മ​ഹാ​ത്മാ​ഗാ​ന്ധി ട്രോ​ഫി​യും തൃ​ക്ക​രി​പ്പൂ​ർ എം.​എ​ൽ.​എ ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ര​ണ്ടും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കും. 15 പേ​ർ വീ​തം തു​ഴ​യു​ന്ന പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കും. കൂ​ടാ​തെ ഏ​റ്റ​വും മി​ക​ച്ച അ​ച്ച​ട​ക്കം പു​ല​ർ​ത്തു​ന്ന ടീ​മി​ന് പ്ര​ത്യേ​ക ട്രോ​ഫി​യും ന​ൽ​കും. 25 പേ​ർ തു​ഴ​യു​ന്ന മ​ത്സ​ര​ത്തി​ലും 15 പേ​ർ തു​ഴ​യു​ന്ന മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ടീ​മി​നും 40,000 വീ​തം യാ​ത്ര​ബ​ത്ത​യാ​യി ന​ൽ​കും. ഇ​തി​നു​പു​റ​മേ 15 പേ​ർ തു​ഴ​യു​ന്ന വ​നി​ത വി​ഭാ​ഗ​ത്തി​ലും കൂ​ടി ഒ​രു ടീം ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ 10,000 അ​ധി​ക​മാ​യി ന​ൽ​കു​ന്ന​താ​ണ്.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ: വ​ള്ളം​ക​ളി സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി പൊ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. കാ​ണി​ക​ളു​ടെ​യും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വ​ള്ളം​ക​ളി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​മ​ല​ബാ​റി​ന്റെ കാ​യി​ക-​ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കു​ന്ന​തി​നൊ​പ്പം നാ​ടി​ന്റെ ഉ​ത്സ​വാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ജ​ലോ​ത്സ​വം ല​ക്ഷ്യ​മി​ടു​ന്നു. 25 ആ​ൾ തു​ഴ​യും പു​രു​ഷ ടീം. ​മ​ത്​​സ​ര​ത്തി​ൽ 14 ക്ല​ബു​ക​ളും 15 ആ​ൾ തു​ഴ​യു​ന്ന പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ 14 ടീ​മും മ​ൽ​സ​രി​ക്കും. വ​നി​ത വി​ഭാ​ഗം. ആ​റ് പേ​ർ തു​ഴ​യു​ന്ന മ​ൽ​സ​ര​ത്തി​ൽ ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Water Festival Nileshwaram Kerala Boat Race 
News Summary - North Malabar Water Festival on 18th
Next Story