Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപ്ര​ണ​യം​ ന​ടി​ച്ച്...

പ്ര​ണ​യം​ ന​ടി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു,ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു; യുവാവ് പിടിയില്‍

text_fields
bookmark_border
പ്ര​ണ​യം​ ന​ടി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു,ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു; യുവാവ് പിടിയില്‍
cancel
camera_alt

ജ​യ​കൃ​ഷ്ണ​ൻ

നീ​ലേ​ശ്വ​രം: പ്ര​ണ​യം​ന​ടി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​കെ. മു​കു​ന്ദ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി ചീ​ര്‍ക്ക​യ​ത്തെ ജ​യ​കൃ​ഷ്ണ​നെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്.

2024 മാ​ര്‍ച്ചി​ലാ​ണ് സം​ഭ​വം. പി​ന്നീ​ട് ജ​യ​കൃ​ഷ്ണ​ന്‍ ഗ​ള്‍ഫി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും വ്യാ​ജ ഇ​ന്‍സ്റ്റ​ഗ്രാം ഐ.​ഡി ഉ​ണ്ടാ​ക്കി ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ള്‍ യു​വ​തി​യു​ടെ സു​ഹൃ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് ഇ​യാ​ള്‍ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

പി​ന്നീ​ട് ബു​ധ​നാ​ഴ്ച ഗ​ള്‍ഫി​ല്‍നി​ന്ന് മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ജ​യ​കൃ​ഷ്ണ​നെ അ​വി​ടെ വെ​ച്ചാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
TAGS:young man arrested Sexual Assault Kasargod News 
News Summary - Young man arrested for sexual assault case
Next Story