Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightസ്കൂളിലെ അലമാര തകർത്ത്...

സ്കൂളിലെ അലമാര തകർത്ത് ഒന്നര ലക്ഷം രൂപ കവർന്നു

text_fields
bookmark_border
theft case
cancel
camera_alt

പ്രതീകാത്മക ചിത്രം

പറവൂർ: സെന്ററ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള മാർ ഗ്രിഗോറിയോസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ മോഷണം. 1,46,250 രൂപ നഷ്‌ടപ്പെട്ടു. ഞായറാഴ്‌ച അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

സ്കൂ‌ളിന്റെ മതിൽ ചാടി കടന്ന മോഷ്‌ടാക്കൾ ഓഫിസിന്റെ വാതിൽ തകർത്ത് അകത്തു കയറി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പള്ളിയുടെ ഉടമസ്ഥതയിൽ പെരുമ്പടന്നയിലുള്ള സ്ഥലത്തുനിന്ന് മോട്ടർ അടക്കമുള്ള ഉപകരണങ്ങളും മോഷണം പോയിരുന്നു.

Show Full Article
TAGS:theftcase Schools Ernakulam 
News Summary - School cupboard broken and Rs. 1.5 lakh stolen
Next Story