Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_right‘കുടിവെള്ള...

‘കുടിവെള്ള ക്ഷാമത്തിന്​ കാരണം പൈപ്പിലെ ചോർച്ച’

text_fields
bookmark_border
‘കുടിവെള്ള ക്ഷാമത്തിന്​ കാരണം പൈപ്പിലെ ചോർച്ച’
cancel

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണം പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച കൂ​ടി​യ​താ​ണെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ പ​മ്പ് ഹൗ​സി​ല്‍നി​ന്ന്​ വൈ​പ്പി​നി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​നി​ന്റെ ഭാ​ഗ​മാ​യ ചെ​റാ​യി കൊ​മ​ര​ന്തി പാ​ല​ത്തി​ന് സ​മീ​പം വ​സ്‌​തേ​രി തോ​ടി​ന​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള 450 എം.​എം എ​ച്ച്.​ഡി.​പി.​ഇ പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഒ​ഴു​ക്കും മൂ​ലം ശ​ക്ത​മാ​യി. നി​ല​വി​ല്‍ നാ​യ​ര​മ്പ​ലം അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു ഇ​താ​ണു കാ​ര​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി കേ​ന്ദ്ര​ങ്ങ​ള്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​താ​യി എം.​എ​ല്‍.​എ വ്യ​ക്ത​മാ​ക്കി.

എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ടോ, മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​ത്ര​മേ പ​ഴ​യ രീ​തി​യി​ലു​ള്ള വി​ത​ര​ണം സാ​ധ്യ​മാ​കൂ​വെ​ന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:drinking water shortage Pipe leakage kn unnikrishnan mla Local News 
News Summary - Drinking water shortage is due to pipe leaks
Next Story