Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightലഹരിയുമായി യുവതി...

ലഹരിയുമായി യുവതി പിടിയിൽ

text_fields
bookmark_border
ലഹരിയുമായി യുവതി പിടിയിൽ
cancel
camera_alt

കാ​ഷ്മീ​ര പി. ​ജോ​ജി

വൈ​പ്പി​ൻ: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ലാ​യി. തൃ​ശൂ​ർ ചി​യ്യാ​രം വ​ള്ളി​ക്കു​ളം റോ​ഡി​ൽ പാ​റേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കാ​ഷ്മീ​ര പി. ​ജോ​ജി​യാ​ണ് മു​ന​മ്പം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 10.07 ഗ്രാം ​എം.​ഡി.​എം.​എ​യും 7.70 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

പ​ള്ളി​പ്പു​റം ചെ​റാ​യി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. 28ന് ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ എം.​ഡി.​എം.​എ​യും ര​ണ്ട് ക​വ​റു​ക​ളി​ലാ​യി ക​ഞ്ചാ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
TAGS:Women arrested Drug Dealing Kerala Police 
News Summary - Woman arrested for drung Dealing
Next Story