Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_right...

അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 52കാ​ര​ൻ അറസ്റ്റിൽ

text_fields
bookmark_border
അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 52കാ​ര​ൻ അറസ്റ്റിൽ
cancel
camera_alt

ച​ന്ദ്ര​ശേ​ഖ​ര​ൻ

അ​ഞ്ച​ൽ: അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 52കാ​ര​നെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ർ ആ​യി​ര​ന​ല്ലൂ​ർ ആ​ർ.​പി.​എ​ൽ ഏ​ഴാം ബ്ലോ​ക്കി​ൽ ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ത്ത​ശ്ശി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കുട്ടിയുടെ മാ​താ​വ് ഏ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം പൊ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
TAGS:Sexual harrasment anchal Arrest POCSO 
News Summary - 52 year old arrested for sexual harrasment of boy
Next Story