Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAyoorchevron_rightആയൂരിലെ...

ആയൂരിലെ ഗതാഗതക്കുരുക്ക്; ശാശ്വത പരിഹാരം അകലെ

text_fields
bookmark_border
ആയൂരിലെ ഗതാഗതക്കുരുക്ക്; ശാശ്വത പരിഹാരം അകലെ
cancel
camera_alt

ആ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം പാ​ത​യി​ൽ മാ​ർ​ത്തോ​മ്മാ കോ​ള​ജി​ന് മു​ന്നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

അ​ഞ്ച​ൽ: എം.​സി റോ​ഡി​ലെ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ലൊ​ന്നാ​യ ആ​യൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷം. പ്ര​ശ്ന​ത്തി​ന്​ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ ക​ഴി​യാ​താ​യ​തോ​ടെ ക​ഷ്ട​പ്പെ​ടു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

എം.​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര റോ​ഡി​ൽ അ​ക​മ​ൺ വ​രെ​യും തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ ആ​യൂ​ർ മാ​ർ​ത്തോ​മ്മാ കോ​ള​ജ് ജ​ങ്​​ഷ​ൻ വ​രെ​യും ഓ​യൂ​ർ റോ​ഡി​ൽ നീ​റാ​യി​ക്കോ​ട് വ​രെ​യും അ​ഞ്ച​ൽ റോ​ഡി​ൽ ജ​വ​ഹ​ർ എ​ച്ച്.​എ​സ് ജ​ങ്​​ഷ​ൻ വ​രെ​യും മി​ക്ക​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്.

ഇ​തു​കൂ​ടാ​തെ ആ​യൂ​ർ -കൊ​ല്ലം റോ​ഡ് ജ​ങ്​​ഷ​നി​ലും വ​ൻ തി​ര​ക്കു​ണ്ട്. റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ഷ​ന​ൽ ഹൈ​വേ വ​ഴി​യു​ള്ള യാ​ത്ര മി​ക്ക​വ​രും ഒ​ഴി​വാ​ക്കു​ക​യാ​ണ്. ഇ​വ​ർ എം.​സി റോ​ഡു​വ​ഴി പോ​കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

കൂ​ടാ​തെ ഇ​തു​വ​ഴി​യെ​ത്തു​ന്ന മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി.​ഐ.​പി​മാ​ർ​ക്ക് സു​ഗ​മ​മാ​യ വ​ഴി​യൊ​രു​ക്കു​ന്ന​തി​ന്​ പൊ​ലീ​സ് ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്ത് ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തും കു​രു​ക്കി​ന്​ കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ്​ ആ​ക്ഷേ​പം. ​പ്ര​ശ്ന​ത്തി​ൽ അ​ധി​കൃ​ത​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
TAGS:Traffic block ayoor Kollam News 
News Summary - Traffic Block in Ayoor; Permanent solution far away
Next Story