Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെരുമാറ്റച്ചട്ട ലംഘനം;...

പെരുമാറ്റച്ചട്ട ലംഘനം; ഗണേഷ്‍കുമാറിനെതിരെ പരാതി

text_fields
bookmark_border
പെരുമാറ്റച്ചട്ട ലംഘനം; ഗണേഷ്‍കുമാറിനെതിരെ പരാതി
cancel

പ​ത്ത​നാ​പു​രം: നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​മാ​യെ​ത്തി പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ച കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി പ​രാ​തി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​തി​നെ​തി​രെ​യാ​ണ് പ​ത്ത​നാ​പു​രം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഗ​ണേ​ഷ്‌​കു​മാ​റി​നെ​തി​രെ കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​ജെ. യ​ദു​കൃ​ഷ്ണ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
TAGS:Code of Conduct Violation KB Ganesh Kumar malayalamnews 
News Summary - Code of Conduct Violation; Complaint against Ganesh Kumar
Next Story