Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2026 8:33 AM GMT Updated On
date_range 14 Jan 2026 8:33 AM GMTപ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ
text_fieldsListen to this Article
കടയ്ക്കൽ: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ കടയ്ക്കൽ എറ്റിൻ കടവ് സതി ഭവനിൽ സന്തോഷ് കുമാറിനെ (46) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെരുപ്പ് വാങ്ങാനായി ബന്ധുവിനോപ്പം പോയ കുട്ടിയെയും ബന്ധുവിനെയും ഇരുചക്ര വാഹനത്തിൽ കേറ്റി കൊണ്ടുപോയ സന്തോഷ് കുമാർ ചെരുപ്പ് വാങ്ങിയ ശേഷം ബന്ധുവിനെ വഴിയിലിറക്കി കുട്ടിയെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story


