Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightമരുതിമലയിൽ തീപിടിത്തം

മരുതിമലയിൽ തീപിടിത്തം

text_fields
bookmark_border
മരുതിമലയിൽ തീപിടിത്തം
cancel
camera_alt

മൂന്നുമുക്ക് മരുതിമലയിലുണ്ടായ തീപിടിത്തം

കടയ്ക്കൽ: ചിതറ മൂന്നുമുക്ക് മരുതിമലകുന്നിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെ ഉണ്ടായ തീപിടിത്തം രാത്രി വൈകിയും നിയന്ത്രിക്കാൻ പറ്റാത്ത നിലയിലാണ്.

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് തീ പിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്​നിരക്ഷാസേന വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്ത മേഖലയിൽ തീ പടർന്നതുമൂലം വിവിധ മേഘലകളിൽനിന്ന്​ അഗ്​നിരക്ഷാസേന യൂനിറ്റ് എത്തി തീ നിയന്ത്രണം വിധേയമാക്കൻ രാത്രി വൈകിയും ശ്രമിക്കുകയാണ്.

Show Full Article
TAGS:Fire Breakout Maruthimala Fire Breakout 
News Summary - Fire break out in Maruthimala
Next Story