Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസ്​; പ്രതികൾ പിടിയിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച കേസ്​; പ്രതികൾ പിടിയിൽ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. മൈ​നാ​ഗ​പ്പ​ള്ളി, പ​ള്ളി​യു​ടെ താ​ഴെ വീ​ട്ടി​ല്‍ ഷാ​ഫി (23), ശാ​സ്താം​കോ​ട്ട പ​റ​യ​ന്റ​യ്യ​ത്ത് തെ​ക്ക​തി​ൽ അ​ല്‍ അ​മീ​ൻ (24) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രും ബു​ധ​നാ​ഴ്ച രാ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി ബാ​റി​ന് സ​മീ​പം എ​റ​ണാ​കു​ളം സ്വ​ദേ​ശി ജ​ൻ​സീ​റി​നെ വാ​ക്കു​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷെ​മീ​ർ, ആ​ഷ്‌​നി, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
TAGS:Crime Crime News Local News Arrest 
News Summary - crime news
Next Story