Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_right10.71 കിലോ കഞ്ചാവുമായി...

10.71 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
10.71 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

ദീ​പു

ക​രു​നാ​ഗ​പ്പ​ള്ളി: ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ല്‍ വി​ല്‍പ​ന​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. ശൂ​ര​നാ​ട് ഇ​ര​വി​ച്ചി​റ ഇ​ട​വ​ന വ​ട​ക്ക​തി​ല്‍ ദീ​പു(25) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ.​എ​സ്.​പി അ​ഞ്ജ​ലി ഭാ​വ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍സാ​ഫ് സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ന്നാ​ണ് 10.71 കി​ലോ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി ട്രെ​യി​ന്‍ മാ​ര്‍ഗ​മാ​ണ് ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍പ​ന​ക്കെ​ത്തി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​ഷ്, അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് ര​ഞ്ജി​ത്ത്, അ​ൻ​സി​ഫ്, എ​സ്.​ഐ മാ​രാ​യ ഷെ​മീ​ര്‍, സ​ജി​കു​മാ​ര്‍ എ.​എ​സ്.​ഐ സ​നീ​ഷ, സി.​പി.​ഒ മ​നോ​ജ് എ​ന്നി​വ​ർ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Youth arrested Ganja case seized ganja Kerala Police 
News Summary - Youth arrested with 10.71 kg of ganja
Next Story