Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

ഗി​രീ​ഷ്

പ​ര​വൂ​ർ: സ്‌​കൂ​ൾ തു​റ​ക്ക​ലി​ന് മു​ന്നോ​ടി​യാ​യി പൊ​ലീ​സ് ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ പ​ര​വൂ​രി​ൽ​നി​ന്ന് 34 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. പ​ര​വൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​രു​വ, കാ​ഞ്ഞാ​വെ​ളി കാ​ച്ചി​ക​പ്പു​റം ഗി​രീ​ഷ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
TAGS:Youth arrested MDMA Kollam News 
News Summary - Youth arrested with MDMA
Next Story