Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകൊറിയർ...

കൊറിയർ സ്ഥാപനത്തിൽനിന്ന് കഞ്ചാവ് പിടികൂടി

text_fields
bookmark_border
കൊറിയർ സ്ഥാപനത്തിൽനിന്ന് കഞ്ചാവ് പിടികൂടി
cancel
camera_alt

പിടിയിലായ പ്ര​തി​ക​ൾ

ശാ​സ്താം​കോ​ട്ട: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കാ​രാ​ളി​മു​ക്ക് എ​ക്സ്പ്ര​സ് ബീ​സ് എ​ന്ന കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി സൂ​ക്ഷി​ച്ച 150 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച കു​റ്റ​ത്തി​ന് റോ​ഷ​ൻ, ന​സീം എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
TAGS:Drugs Courier company sasthamkotta news Excise Raid Police squad 
News Summary - Cannabis seized from courier company
Next Story