Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകാപ്പപ്രകാരം...

കാപ്പപ്രകാരം നാടുകടത്തി

text_fields
bookmark_border
കാപ്പപ്രകാരം നാടുകടത്തി
cancel
camera_alt

വി​പി​ൻ വി​ൻ​സെൻറ്

ശാ​സ്താം​കോ​ട്ട: ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി. പ​ടി. ക​ല്ല​ട വ​ലി​യ​പാ​ടം വി​പി​ൻ മ​ന്ദി​ര​ത്തി​ൽ വി​പി​ൻ വി​ൻ​സെ​ന്‍റ്​ (26)നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ആ​റു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞാ​ണ്​ ഡി.​ഐ.​ജി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും സ്റ്റേ​ഷ​ന്‍ റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളു​മാ​ണ്. ശാ​സ്താം​കോ​ട്ട എ​സ്.​എ​ച്ച്.​ഒ കെ.​ബി. മ​നോ​ജ്‌ കു​മാ​ര്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന് സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ട് പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗ​മാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
TAGS:deported Kappa act legal action Kerala Police 
News Summary - Deported according to Kappa
Next Story