Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന്​ തീപിടിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന്​ തീപിടിച്ചു
cancel
Listen to this Article

ച​ങ്ങ​നാ​ശ്ശേ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന് ​വാ​ഴൂ​ർ റോ​ഡി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം ഗു​ഡ്ഷെ​ഡ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​യാ​സും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ട്ട​ത്തി​നി​ടെ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യ​തും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​ഭാ​ഗ​ത്താ​ണ് തീ ​ഉ​യ​ർ​ന്ന​ത്. ച​ങ്ങ​നാ​ശ്ശേ​രി അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​നൂ​പ് ര​വീ​ന്ദ്ര​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ഗ​ണേ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് സാ​ലി​ഹ്, ബെ​ന്നി, അ​തു​ൽ​ദേ​വ്, അ​ഭി​ലാ​ഷ് ശേ​ഖ​ർ, പ്ര​വീ​ൺ, സി​ബി​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
TAGS:Changanasseri car fire Kottayam localnews 
News Summary - Moving car caught fire.
Next Story