Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightനേർച്ചപ്പെട്ടി...

നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ
cancel
camera_alt

മുഹമ്മദ് ഷാഫി

ചങ്ങനാശ്ശേരി: പുതൂർപ്പള്ളി ജമാഅത്തിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് പട്ടത്താനം കിണറ്റുംമൂട്ടിൽ മുഹമ്മദ് ഷാഫി (48) ആണ് അറസ്റ്റിലായത്. സി.സി.ടി.വി കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ ശ്രീജിത്, എസ്.ഐ സജിത് മോൻ, സീനിയർ സി.പി.ഒമാരായ തോമസ് സ്റ്റാൻലി, നിധിൻ കെ. ജോൺ, സി.പി.ഒ എം.എ. നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
TAGS:localnews Kottayam Crime 
News Summary - Theft by breaking open the offering box; accused arrested
Next Story