Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2025 8:55 AM GMT Updated On
date_range 2025-08-26T14:25:14+05:30ലൈംഗിക അധിക്ഷേപം; വയോധികന് 10 വർഷം കഠിനതടവും പിഴയും
text_fieldscamera_alt
കരുണാകരൻ
ഈരാറ്റുപേട്ട: 11 വയസ്സുള്ള പെൺകുട്ടിക്കു നേരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിൽ വയോധികന് 10 വർഷം കഠിന തടവും പിഴയും.
കടനാട് പിഴക് കരയിൽ മുഖത്തറയിൽ വീട്ടിൽ കരുണാകരൻ (74 ) നെയാണ് 10 വർഷം കഠിന തടവിനും 35000 രൂപ പിഴക്കും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴയിൽ 30,000 രൂപ പെൺകുട്ടിക്ക് നൽകണം.
Next Story