Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightനിർത്തിയിട്ട കാർ തനിയെ...

നിർത്തിയിട്ട കാർ തനിയെ ഉരുണ്ടുനീങ്ങി

text_fields
bookmark_border
നിർത്തിയിട്ട കാർ തനിയെ ഉരുണ്ടുനീങ്ങി
cancel
camera_alt

കാർ തനിയെ ഉരുണ്ട് റോഡിന് നടുവിലൂടെ നീങ്ങുന്നു

Listen to this Article

ഈരാറ്റുപേട്ട: റോഡരികിലെ കടയിൽ സാധനം വാങ്ങിക്കാൻ നിർത്തിയിട്ട കാർ തനിയെ ഉരുണ്ട് റോഡിനപ്പുറം തിട്ടയിൽ ഇടിച്ചു നിന്നു. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ആലുന്തറ ഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കുറുകെ കാർ നീങ്ങിയത്. ലോറിയും മറ്റു വാഹനങ്ങളും കടന്നു പോയെങ്കിലും ഒന്നിലും തട്ടാതെ കാർ കടന്നു പോകുന്ന സി.സി ടി.വി ദൃശ്യം വൈറലായി.

Show Full Article
TAGS:parked car Accidents Kottayam 
News Summary - The parked car rolled away on its own
Next Story