Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2024 7:27 AM GMT Updated On
date_range 2024-04-07T12:57:39+05:30പോക്സോ കേസിൽ 45കാരൻ അറസ്റ്റിൽ
text_fieldscamera_alt
അനിരുദ്ധൻ
ഗാന്ധിനഗർ: പോക്സോ കേസിൽ 45കാരൻ അറസ്റ്റിൽ. ചെമ്പ് ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ അനിരുദ്ധനെയാണ് (പ്രജീഷ് -45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Next Story