Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right9500ഓളം കുടുംബങ്ങൾക്ക്...

9500ഓളം കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കും -എം.എൽ.എ

text_fields
bookmark_border
9500ഓളം കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കും -എം.എൽ.എ
cancel
camera_alt

കാളകെട്ടി ശബര്യാശ്രമത്തിൽ ആരംഭിക്കുന്ന വിവിധപദ്ധതികൾ എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എരുമേലി: ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ പ്രാദേശിക വികസനങ്ങൾ കൊണ്ടുവരുമെന്നും ഹിൽമെൻ സെറ്റിൽമെന്‍റ് ആക്ട് പ്രകാരം ഭൂമി കൈവശം വെച്ചിരിക്കുന്ന 9500-ഓളം കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടർന്നു വരുന്നതായും എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ പറഞ്ഞു. തീർഥാടകർക്കായി കാളകെട്ടി ശബര്യാശ്രമത്തിൽ ആരംഭിക്കുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജി ഹരിദാസ് അധ്യക്ഷത വഹിച്ചു.

പി.കെ സജീവ്, ഇ.എസ് ബിജു, എം.കെ സജി, ബിനു മറ്റക്കര, കെ.ആർ ഗംഗാധരൻ, സുബിൻ വി. അനിരുദ്ധൻ, അജിതാ ഉദയകുമാർ, സിന്ധു പുഷ്‌പരാജൻ, ഗോകുൽ ജി. മാധവ്, പി.എസ് സുരണ്യ, കെ.കെ രാജൻ, അക്ഷര ഷാജി, റെജിമോൻ പൊടിപ്പാറ, എം.എസ് സതീഷ്, വിഷ്ണു‌ ജി. നായർ, വി.പി. രാജപ്പൻ, സി.എൻ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Hillmen Settlement Erumeli kottaym 
News Summary - Hillmen Settlement Act Pattayam
Next Story