Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 7:06 AM GMT Updated On
date_range 23 Feb 2026 7:06 AM GMTമുഹമ്മദ് ഇക്ബാലിന് പുരസ്കാരം
text_fieldscamera_alt
മുഹമ്മദ്
ഇക്ബാൽ
കാഞ്ഞിരപ്പള്ളി: മികച്ച വില്ലേജ് ഓഫിസർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ മുഹമ്മദ് ഇക്ബാലിന്.
24 വർഷമായി സർക്കാർ സർവിസിലുള്ള ഇക്ബാൽ നാലു വർഷം മുമ്പാണ് വില്ലേജ് ഓഫിസറായത്. വിവിധ ആവശ്യങ്ങൾക്കുള്ള 9,000 സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റവന്യു റിക്കവറിയിലൂടെ രണ്ടു കോടിയും കെട്ടിട നികുതിയിനത്തിൽ 40 ലക്ഷവും പിരിച്ചെടുത്തു.
Next Story


