Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 6:57 AM GMT Updated On
date_range 23 Feb 2026 6:57 AM GMTഅസംബനി കവലയിൽ ഇനി ഹൈമാസ്റ്റ് വെളിച്ചം
text_fieldscamera_alt
ഹൈമാസ്റ്റ് ലൈറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മുണ്ടക്കയം: ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 1.75 ലക്ഷം വിനിയോഗിച്ച് വണ്ടൽപതാൽ അസംബനി കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ നാദിറ ഫൈസൽ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ചാർലി കോശി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി നിയാസ് കല്ലുപുരയ്ക്കൽ, അൻസർ വെള്ളുപറമ്പിൽ, ടി.ജെ. ചാക്കോ, സുമേഷ് ചമ്പക്കുളം, അനിയാച്ചൻ മൈലപ്ര, മുഹമ്മദ് സാലി, സജീവൻ പുത്തൻവീട്ടിൽ, ജെഫിൽ എന്നിവർ സംസാരിച്ചു.
Next Story


