Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവ്യാപാര സ്ഥാപനങ്ങളിൽ...

വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
cancel
camera_alt

ശ്രീ​ജി​ത്

മു​ണ്ട​ക്ക​യം: ടൗ​ണി​ലെ മൂ​ന്നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി പി​ടി​യി​ലാ​യി. ഈ​രാ​റ്റു​പേ​ട്ട ത​ല​പ്പ​ലം കാ​നാ​ട്ട് വീ​ട്ടി​ൽ ശ്രീ​ജി​ത് സ​ദാ​ന​ന്ദ​നെ​യാ​ണ്​ (40) മു​ണ്ട​ക്ക​യം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ണ്ട​ക്ക​യം ടൗ​ണി​ലെ മൂ​ന്ന്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​യാ​ണ് ശ്രീ​ജി​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത്.

പ​ച്ച​ക്ക​റി ക​ട​യി​ലെ സി.​സി ടി.​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മു​മ്പും മോ​ഷ​ണ ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ശ്രീ​ജി​ത്തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:theft case 
News Summary - Suspect arrested for stealing from shops
Next Story