Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി പിടിയിലായ യുവാവ്​ കരുതൽ തടങ്കലിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി പിടിയിലായ യുവാവ്​ കരുതൽ തടങ്കലിൽ
cancel
camera_alt

അ​ര​വി​ന്ദ്

മു​ണ്ട​ക്ക​യം: പാ​റ​ത്തോ​ട് ചോ​റ്റി ത്രി​വേ​ണി ഭാ​ഗ​ത്തു​നി​ന്ന്​ 40 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. തി​രു​വ​ന​ന്ത​പു​രം പു​ളി​യ​റ​ക്കോ​ണം മൈ​ലാ​ടി ഭാ​ഗ​ത്ത്‌ അ​ര​വി​ന്ദ ഭ​വ​നി​ൽ അ​ര​വി​ന്ദ് അ​നി​ലി​നെ​തി​രെ​യാ​ണ്(27) ന​ട​പ​ടി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഷാ​ഹു​ല്‍ ഹ​മീ​ദ്‌ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഡീ​ഷ​ന​ല്‍ ചീ​ഫ്‌ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍ഹ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. തു​ട​ർ​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം ജ​യി​ലി​ലേ​ക്ക്​ മാ​റ്റി. ന​വം​ബ​ർ നാ​ലി​നാ​ണ്​ ചോ​റ്റി​യി​ൽ​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.

Show Full Article
TAGS:Youth arrested MDMA Kottayam News 
News Summary - Youth arrested with MDMA
Next Story