Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right‘ഒരു വീട്ടിൽ ഒരു...

‘ഒരു വീട്ടിൽ ഒരു ചന്ദനമരം’ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
‘ഒരു വീട്ടിൽ ഒരു ചന്ദനമരം’ പദ്ധതിക്ക്​ തുടക്കം
cancel

പ​ള്ളം: ​വൈ.​എം.​സി.​എ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളം സി.​എം.​എ​സ്​ ഹൈ​സ്കൂ​ൾ ന​ടു​മു​റ്റ​ത്ത് ച​ന്ദ​ന​ത്തൈ ന​ട്ട് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ക്രൈം​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി അ​നീ​ഷ് വി.​കോ​ര വൃ​ക്ഷ​ത്തൈ ന​ട്ടു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ചെ​റി​യാ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​പി. ഷാ​ജി, ഇ​ട്ടി​ക്കു​ഞ്ഞ് ഏ​ബ്ര​ഹാം, ജോ​ർ​ജ് മാ​ത്യു, മോ​ൻ​സി പീ​റ്റ​ർ, കു​മാ​രി. എ​വ്ജെ​നി​യ ആ​ൻ സൈ​നു , ആ​രോ​ൺ റോ​ബി, ജോ​സ്ന ജോ​ൺ, തോ​മ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:sandalwood tree Kottayam News 
News Summary - ‘One Sandalwood Tree in One House’ project launched
Next Story