Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി​സി​ന​സി​ൽ...

ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാമെന്ന് വാഗ്ദാനം; 17 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാമെന്ന് വാഗ്ദാനം; 17 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ബി​ജു പോ​ൾ, സി.​വി വി​നു, ലി​ജോ ജോ​ൺ

ചി​ങ്ങ​വ​നം: ന​ഴ്സ​റി ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കു​ഴി​മ​റ്റം സ്വ​ദേ​ശി​യു​ടെ 17 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

പാ​ല​ക്കാ​ട് ആ​ര്യ​മ്പാ​വ് ക​ര​യി​ൽ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ബി​ജു പോ​ൾ (54), എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി ക​ര​യി​ൽ ചെ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സി.​വി. വി​നു (47), വ​യ​നാ​ട് പു​ൽ​പ്പ​ള്ളി ക​ര​യി​ൽ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ലി​ജോ ജോ​ൺ (45) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് കോ​ഴി​ക്കോ​ട്ട്​ ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:Scam News chingavanam Crime News 
News Summary - Three people arrested for scamming 17 lakhs by offering business partnership
Next Story