Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക​ള​ഞ്ഞു​കി​ട്ടി​യ...

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ​യേ​ൽ​പി​ച്ച് വ്യാ​പാ​രി

text_fields
bookmark_border
ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ​യേ​ൽ​പി​ച്ച് വ്യാ​പാ​രി
cancel
camera_alt

താ​ഹി​റി​ന് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യാ​യ ലി​ന്‍റോ ജോ​ർ​ജി​ന് കൈ​മാ​റു​ന്നു

ഈ​രാ​റ്റു​പേ​ട്ട: റോ​ഡ​രി​കി​ൽ​നി​ന്ന് ല​ഭി​ച്ച ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​ക്ക് തി​രി​ച്ചു​ന​ൽ​കി വ്യാ​പാ​രി​യാ​യ വെ​ള്ളൂ​പ്പ​റ​മ്പി​ൽ താ​ഹി​ർ നാ​ടി​ന് മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ വെ​ള്ളൂ​പ്പ​റ​മ്പി​ൽ ടൈം​സ് സ്ഥാ​പ​നം ന​ട​ത്തു​ന്ന താ​ഹി​റി​ന് സ്വ​ർ​ണം വീ​ണു​കി​ട്ടു​ന്ന​ത്. ഉ​ട​ൻ താ​ഹി​ർ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് ഉ​ട​മ നേ​രി​ട്ടെ​ത്തി അ​ട​യാ​ളം പ​റ​യു​ക​യും സ്വ​ർ​ണം താ​ഹി​ർ കൈ​മാ​റു​ക​യും ചെ​യ്തു. പ​ന​ച്ചി​ക​പ്പാ​റ ഞോ​ണ്ടി​മാ​ക്ക​ൽ ലി​ന്‍റോ ജോ​ർ​ജി​ന്‍റേ​താ​യി​രു​ന്നു ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണം.

Show Full Article
TAGS:lost gold merchant Kottayam 
News Summary - Trader returns stolen gold
Next Story