Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2026 6:34 AM GMT Updated On
date_range 2026-11-04T12:08:06+05:30മാലിന്യ ശേഖരണത്തിനായി കവേർഡ് ടിപ്പർ; നഗരസഭ താക്കോൽ ഏറ്റുവാങ്ങി
text_fieldscamera_alt
മാലിന്യ ശേഖരത്തിനുള്ള കവേർഡ് ടിപ്പറിന്റെ താക്കോൽ നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ സ്വികരിക്കുന്നു
വൈക്കം: നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ ശേഖരണത്തിനായി കവേർഡ് ടിപ്പർ ലോറി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നഗരസഭയിൽ എത്തിച്ചു.
നഗരസഭ അധ്യക്ഷൻ അബ്ദുൽസലാം റാവുത്തർ ടാറ്റ മോട്ടോഴ്സ് അധികൃതരിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി. ഉപാധ്യക്ഷ സൗദാമിനി അഭിലാഷ്, ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സോണി സണ്ണി, മുൻസിപ്പൽ സെക്രട്ടറി ആർ. രഞ്ജിത്ത്നായർ, കൗൺസിലർമാരായ പി.ഡി. പ്രസാദ്, വി. അനൂപ്, ഹരിദാസൻ നായർ, രതിമോൾ മഹേശൻ, സുശീല, ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു, ശരണ്യ എസ്, ജെ.എച്ച്.ഐ സജിത് തുടങ്ങിയവർ പങ്കെടുത്തു.
Next Story


