Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightക​ക്ക​യം ഡാം ​സൈ​റ്റ്...

ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡരികിൽ ക​ടു​വ​യെ ക​ണ്ടു

text_fields
bookmark_border
ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡരികിൽ ക​ടു​വ​യെ ക​ണ്ടു
cancel
camera_alt

ക​ക്ക​യം ഡാം ​സെ​റ്റ് റോ​ഡ​രി​കി​ലെ വ​ന​ത്തി​ൽ ക​ണ്ട ക​ടു​വ​യു​ടെ ദൃ​ശ്യം

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ​രി​കി​ൽ ക​ടു​വ​യെ ക​ണ്ടു. ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ബൈ​ക്കി​ൽ പോ​ക​വേ​യാ​ണ് റോ​ഡ​രി​കി​ലെ വ​ന​ത്തി​ലൂ​ടെ ക​ടു​വ ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​ത്. ജീ​വ​ന​ക്കാ​ർ മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ സമൂ​ഹ മാ​ധ്യ​മ​ത്തി​ലി​ട്ട​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കാ​ണ്ട​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഡാ​മി​ൽ ബോ​ട്ടു യാ​ത്ര​ക്കി​ട​യി​ൽ ക​ടു​വ നീ​ന്തി പോ​കു​ന്ന​ത് ക​ണ്ടി​രു​ന്നു. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ൽ ക​ടു​വ റോ​ഡു​മു​റി​ച്ച് പോ​കു​ന്ന​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടി​ട്ടു​ണ്ട്. ക​ക്ക​യം ഡാം ​സൈ​റ്റ് വ​ന​ത്തി​ൽ പു​ള്ളി പ്പു​ലി​യെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കാ​ണാ​നി​ട​യാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:tiger spotted Kakkayam Dam site Kozhikode Kerala Forest and Wildlife Department 
News Summary - A tiger was spotted on the Kakkayam Dam site road
Next Story