Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2025 3:45 AM GMT Updated On
date_range 2025-05-23T09:15:52+05:30കിനാലൂർ അഗ്രോ പ്രൊഡക്റ്റ് കമ്പനിയിൽ തീപിടിത്തം
text_fieldscamera_alt
ഇന്നലെ രാത്രി കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ അഗ്രോ പ്രൊഡക്ട് കമ്പനിയിലുണ്ടായ തീപിടിത്തം
ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ മഹാറാണി അഗ്രോ പ്രൊഡക്റ്റ് കമ്പനിയിൽ തീപിടുത്തം. കനത്ത നാശനഷ്ടം സംഭവിച്ചു. ഇന്നലെ രാത്രിയോടെയാണ് മഹാറാണി അഗ്രോ പ്രൊഡക്ട് കമ്പനിയിൽ തീ പിടിത്തമുണ്ടായത്.
പേരാമ്പ്രയിൽനിന്നെത്തിയ അഗ്നിരക്ഷ സേന യൂനിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. അഞ്ച് ടണ്ണോളം കൊപ്രയും കമ്പനിയിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
Next Story