Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChemmencherychevron_rightലോറിയും...

ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 11 പേർക്കു പരിക്ക്

text_fields
bookmark_border
ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 11 പേർക്കു പരിക്ക്
cancel
camera_alt

ക​രി​ങ്ക​ല്ലു​മാ​യി പോ​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ നി​ല​യി​ൽ

ചേമഞ്ചേരി: ദേശീയപാതയിൽ പൂക്കാടിനടുത്ത് ടിപ്പർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് 11 പേർക്കു നിസ്സാര പരിക്കേറ്റു. കാബിനുള്ളിൽ കുടുങ്ങിയ ബസ് ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്തു. റോഡിൽ പൊട്ടിക്കിടന്ന ചില്ലുകൾ അഗ്നിശമനസേന വെള്ളം ഉപയോഗിച്ച് ശുചീകരിച്ചു. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ നേതൃത്വം നൽകി. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:accident 
News Summary - accident-ksrtc and lorry
Next Story