Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChemmencherychevron_rightലോറി മറിഞ്ഞ് ഗതാഗതം...

ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
cancel
camera_alt

വെങ്ങളത്ത് പിക്​അപ് ലോറി മറിഞ്ഞപ്പോൾ

ചേമഞ്ചേരി: ദേശീയപാതയിൽ ലോറി മറിഞ്ഞതിനെ തുടർന്ന്‌ ഗതാഗതം തടസ്സപ്പെട്ടു. വെങ്ങളം കൃഷ്ണകുളത്തിനു സമീപം കണ്ണൂരിൽനിന്ന് ചകിരിച്ചോറ് കയറ്റിവരുകയായിരുന്ന പിക്അപ്​ ലോറിയാണ് മറിഞ്ഞത്. ഇതേത്തുടർന്ന്​ രണ്ടു മണിക്കൂർ കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
TAGS:lorry accident chemmenchery 
Next Story