Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കാരോഗ്യ നിർണയ...

വൃക്കാരോഗ്യ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
വൃക്കാരോഗ്യ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
cancel

കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റും ഹെൽപ്പിങ് ഹാൻഡ്സും സംയുക്തമായി വൃക്കാരോഗ്യ നിർണയ ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അമീർ ഷാജി ഉദ്ഘാടനം ചെയ്തു. കെയർ ഹോം പി.ആർ.ഒ ഫൈസൽ കോവൂര് മുഖ്യാതിഥിയായി. ഡോ. ശ്രീനാഥ്, സ്റ്റാഫ് സെക്രട്ടറി ഡോക്ടർ അഭിലാഷ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ പി. സഫറുല്ല സ്വാഗതവും ഫൗസിയ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നൂറ്റി അമ്പതോളം ആളുകളുടെ പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kidney diagnosis camp 
News Summary - Kidney Health Screening Camp Organised
Next Story