Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 23 Oct 2025 5:55 PM GMT Updated On 
 date_range 23 Oct 2025 5:55 PM GMTജമീല എം.ടി നിര്യാതയായി
text_fieldsകൊടിയത്തൂർ: ചാത്തപറമ്പ് ആരിഫ മഹലിൽ പരേതനായ കെ. ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ എം.ടി ജമീല (73 - റിട്ട. ടീച്ചർ ജി.എം.യു.പി.എസ് കൊടിയത്തൂർ) നിര്യാതയായി.
മക്കൾ: അസ്മാബി കെ. (എ.എം.എൽ.പി.എസ്, വാവൂർ), സാജിദ കെ. (എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്, മണാശ്ശേരി), ആരിഫ കെ. (ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.), അബ്ദുൽ ബാസിത് (അൽ ഐൻ), ഫഹദ് അബ്ദുൽ അസീസ് (ദുബൈ).
മരുമക്കൾ: എൻ.കെ. അജ്മൽ അരീക്കോട്, സുബൈർ മടവൂർ (എം.എം.വി. എച്ച്.എസ് എസ് കോഴിക്കോട്), അനസ് എ. മൂഴിക്കൽ (മാധ്യമം), ഷഫ്ന തൃപ്രയാർ, ഹസീന മാഹി.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Next Story


