Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightവാഹനാപകടത്തിൽ യുവതി...

വാഹനാപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
accident
cancel

കൊടിയത്തൂർ: ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്.

പൊയിൽകുന്നത്ത് വെച്ച് മുസഫറും ഫർസാനയും സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

Show Full Article
TAGS:accident death Mukkam News 
News Summary - woman died in accident
Next Story