Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightപോ​ക്സോ: യു​വാ​വ്...

പോ​ക്സോ: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ: യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

മു​ഹ​മ്മ​ദ് ജു​നൈ​ദ്

കു​ന്ദ​മം​ഗ​ലം: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ചെ​ത്തു​ക​ട​വ് നാ​സ് അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ജു​നൈ​ദ് (28)നെ​യാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി​യെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ണി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ നി​ധി​ൻ, സി.​പി.​ഒ ഷ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്മെ​ന്റി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:POCSO Youth Arrest Kerala Police Case filed Kerala News 
News Summary - POCSO: Youth arrested
Next Story