Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightരണ്ട് കിലോ കഞ്ചാവുമായി...

രണ്ട് കിലോ കഞ്ചാവുമായി യു.പി സ്വദേശികൾ പിടിയിൽ

text_fields
bookmark_border
രണ്ട് കിലോ കഞ്ചാവുമായി യു.പി സ്വദേശികൾ പിടിയിൽ
cancel
camera_alt

ഫു​ർ​ഖ​ൻ അ​ലി, ജു​ബൈ​ർ അ​ഹ​മ്മ​ദ്

കു​ന്ദ​മം​ഗ​ലം: 2.047 കി​ലോ ക​ഞ്ചാ​വു​മാ​യി യു.​പി സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. കു​ന്ദ​മം​ഗ​ലം എ​ക്സൈ​സ് സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ഐ.​ഐ.​എം ഗേ​റ്റ് പ​രി​സ​ര​ത്തു​നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഫു​ർ​ഖ​ൻ അ​ലി (24), ജു​ബൈ​ർ അ​ഹ​മ്മ​ദ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ട്ട​ർ അ​ട​ക്ക​മാ​ണ് പി​ടി​കൂ​ടി​യ​ത്.

കു​ന്ദ​മം​ഗ​ലം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ഷി​ക് ഷാ​നു, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മി​ൽ​ട്ട​ൺ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​വി​പി​ൻ, എ​ൻ.​എ​സ്. സ​ന്ദീ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. സു​ജി​ത്ത്, റെ​നി​ഷ്, പി.​പി. ജി​ത്തു, പി. ​അ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ മു​ബ​ഷി​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:UP Native Ganja case illegal trade Criminal activities Kerala Police 
News Summary - UP natives arrested with two kilos of ganja
Next Story