Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എം. സംസ്ഥാന...

എം.എസ്.എം. സംസ്ഥാന സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
എം.എസ്.എം. സംസ്ഥാന സമ്മേളനത്തിന് തുടക്കം
cancel
camera_alt

എം.​എ​സ്.​എം സം​സ്‌​ഥാ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട്ട് മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: കെ.​എ​ൻ.​എം. വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എം.​എ​സ്.​എം. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് തു​ട​ക്ക​മാ​യി. ‘ജെ​ൻ എം ​സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ്ലു​വ​ൻ​സ്’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന സ​മ്മേ​ള​നം മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ധീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തെ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി വ​ള​ർ​ത്താ​ൻ സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കാ​വി​വ​ത്ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​മീ​ൻ അ​സ്‌​ല​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം.​പി. സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. കെ.​എ​ൻ.​എം. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി, അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി., കെ.​എ​ൻ.​എം. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി, അ​ഡ്വ. ഫൈ​സ​ൽ ബാ​ബു എം.​എ​ൽ.​എ., അ​ഡ്വ. കെ. ​ജ​യ​ന്ത് എം.​എ​ൽ.​എ., കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്.​വി. മു​ഹ​മ്മ​ദ് ശ​മീ​ൽ ത​ങ്ങ​ൾ, ശ​രീ​ഫ് ഹി​ൽ​വു​ഡ്, അ​ബ്ദു​സ്സ​ലാം വ​ള​പ്പി​ൽ, എം.​എ​സ്.​എം. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ഡോ. ​സു​ഹ്ഫി ഇ​മ്രാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷീ​ദ് ഇ​രി​വേ​റ്റി, ട്ര​ഷ​റ​ർ ഡോ. ​ഷ​ഫീ​ക് ഹ​സ്സ​ൻ, ഡോ. ​ഷ​ഫീ​ഖ് സ്വ​ലാ​ഹി, നാ​സിം റ​ഹ്‌​മാ​ൻ, അ​ന​സ് മ​ഞ്ചേ​രി, ശ​മ​ൽ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​കീ​ട്ട് ന​ട​ന്ന ‘ജ​ൻ സീ ​റി​യാ​ക്റ്റി​ങ്’ സെ​ഷ​ന് ഡോ. ​മു​സ്ത​ഫ ത​ൻ​വീ​ർ നേ​തൃ​ത്വം ന​ൽ​കി.

ശ​നി​യാ​ഴ്ച രാ​വി​ലെ ‘കേ​ര​ള മു​സ്‌​ലിം ന​വോ​ത്ഥാ​നം: ച​രി​ത്ര​വാ​യ​ന’ ടി.​പി. അ​ഷ്‌​റ​ഫ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ’ക​രി​യ​ർ: 2040‘ സം​ഗ​മം ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ‘ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യം: പി​റ​വി​യും പ്ര​യാ​ണ​വും’ ച​ർ​ച്ച​യി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എം.​സി. വ​ട​ക​ര, സി.​കെ. സു​ബൈ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​ഡി​ക്ഷ​ൻ വേ​ഴ്സ​സ് ക​ണ​ക്ഷ​ൻ എ​ന്ന പേ​രി​ൽ എ​ക്സ്പോ​യും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kozhikode MSM N Shamsudheen 
News Summary - MSM State Conference begins
Next Story