Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമദ്യപിച്ച് പൊലീസ്...

മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ

text_fields
bookmark_border
മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
cancel
camera_alt

അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്

Listen to this Article

മു​ക്കം: മു​ക്ക​ത്തെ സ്വ​കാ​ര്യ ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വാ​ഹ​നം വെ​ച്ച സ്ഥ​ലം അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് 400 മീ​റ്റ​റോ​ളം അ​പ്പു​റ​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ​ത്തി​യ​ത്. ആ​ദ്യം ച​ര​ൽ വാ​രി എ​റി​യു​ക​യും പൊ​ലീ​സു​കാ​ർ പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ജീ​പ്പി​ന് ക​ല്ലെ​റി​ഞ്ഞ് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യു​മാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ത്തി​ന്റെ ചി​ല്ല് അ​ടി​ച്ചു​പൊ​ളി​ക്കു​ക​യും ചെ​യ്ത​തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
TAGS:mukkam police station Arrest Drunkard 
News Summary - Drunk man arrested for throwing stones at police station
Next Story