Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2026 2:01 AM GMT Updated On
date_range 17 Jan 2026 2:01 AM GMTവളർത്തുനായ് കടിച്ചു വിദ്യാർഥിനിക്ക് പരിക്ക്
text_fieldscamera_alt
വിദ്യാർഥിനിയെ നായ ഓടിക്കുന്നതിന്റെ ദൃശ്യം
Listen to this Article
മുക്കം: മലയോര മേഖലയിൽ തെരുവ് നായ് ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നതിനിടെ വളർത്തുനായയുടെ ആക്രമണവും. മുക്കം നഗരസഭയിലക്ക മണാശ്ശേരിയിലാണ് സംഭവം. മുതുകുറ്റി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് കടിയേറ്റത്. അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ നായ പിന്നീട് കെ.എം.സി.ടി യിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥിനിയെ കടിക്കാൻ ശ്രമിച്ചു .വിദ്യാർഥിനിയെ നായ ഓടിക്കുന്നതിനെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
Next Story


