Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2026 5:18 AM GMT Updated On
date_range 27 July 2026 5:18 AM GMTതയ്യില്‍ ബഷീര്‍ മുഹമ്മദ് നിര്യാതനായി
text_fieldsതിരുവള്ളൂര്‍: പരേതനായ ചാലിയേടത്ത് അസൈനാര്‍ മാസ്റ്ററുടെ മകന്‍ തയ്യില്‍ ബഷീര്‍ മുഹമ്മദ് (67) നിര്യാതനായി. ദീര്‍ഘകാലം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: മോരങ്ങാട്ട് പാത്തു. ഭാര്യ: ഉണ്ട്യാമ്പറമ്പത്ത് സാറ. മക്കള്‍: സമര്‍, സുറൂര്‍ (ഇരുവരും ദുബൈ), ഐസര്‍. മരുമക്കള്‍: കെ.പി.യാസിര്‍ വേളം (ദുബൈ), ഹസ്‌ന (ചല്ലിവയല്‍, മേമുണ്ട). സഹോദരങ്ങള്‍: ജമീല കുരുവന്തോടി, സുലൈഖ എടക്കണ്ടി (ഇരുവരും വേളം ശാന്തിനഗര്‍), ടി. അമീര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), മുസ്തഫ (ഖത്തര്‍), പരേതനായ അബ്ദുസമദ്.
Next Story


