Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2026 4:08 AM GMT Updated On
date_range 11 April 2026 4:08 AM GMTസാൻഡ് ബാങ്ക്സ് തീരത്ത് ഡോൾഫിൻ അടിഞ്ഞു
text_fieldsവടകര: സാൻഡ് ബാങ്ക്സ് തീരത്ത് ചത്ത ഡോൾഫിൻ അടിഞ്ഞത് ദുരിതമായി. വെള്ളിയാഴ്ച രാവിലെയാണ് കൂറ്റൻ ഡോൾഫിനെ തീരത്തടിഞ്ഞ നിലയിൽ കണ്ടത്. സാൻഡ് ബാങ്ക്സിലെത്തിയ സഞ്ചാരികൾക്ക് ചത്ത ഡോൾഫിന്റെ ദുർഗന്ധം അസഹ്യമായതോടെ കുഴിച്ചുമൂടി.
വടകര കോസ്റ്റൽ പൊലീസ് എസ്.ഐ. സരിത, സി.പി.ഒ അഭിജിത്ത്, നിഷാര, ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ.എൻ. ബിനിമോൾ, വാച്ചർമാരായ ഒ.ജി. വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ പി.കെ. ജിനേഷ്, കെ. ജിഷ്ണു, പി.വി. ഹാഷിം, പി.വി. റാഷിദ്, പി.വി. അക്ബർ, സാൻഡ് ബാങ്ക്സിലെ ലൈഫ് ഗാർഡ് പ്രജിത്ത് എന്നിവരാണ് ഡോൾഫിനെ കുഴിച്ചുമൂടിയത്.
Next Story


