Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2026 4:43 AM GMT Updated On
date_range 30 Jan 2026 4:43 AM GMTമുറിവേറ്റ പ്രാവിൻ കുഞ്ഞിന് രക്ഷകരായി വിദ്യാർഥികൾ
text_fieldscamera_alt
മുറിവേറ്റ് അവശനിലയിലായ പ്രാവിൻകുഞ്ഞിനെ മൂക്കുതല
ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ശ്രീജേഷിന് കൈമാറുന്നു
Listen to this Article
ചങ്ങരംകുളം: സ്കൂൾ വരാന്തയിൽ മുറിവേറ്റ് കിടന്നിരുന്ന പ്രാവിൻ കുഞ്ഞിന് വിദ്യാർഥികൾ രക്ഷകരായി. മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വരാന്തയിൽ മുറിവേറ്റ് കിടന്ന് അവശനിലയിലായ പ്രാവിൻകുഞ്ഞിനെ വിദ്യാർഥികൾ പ്രാഥമിക പരിചരണം നൽകുകയായിരുന്നു.
ശേഷം മിണ്ടാ പ്രാണികളുടെ സംരക്ഷകനായ ശ്രീജേഷ് പന്താവൂരിന് കൈമാറി. മിറാജ്, നജ്മൽ ഷംനാദ്, അസ്ലം എന്നിവരാണ് പരിചരണം നൽകിയത്.
Next Story


