Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChelarichevron_rightലോറി കയറിയിറങ്ങി...

ലോറി കയറിയിറങ്ങി ബൈക്ക് തകർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടു

text_fields
bookmark_border
ലോറി കയറിയിറങ്ങി ബൈക്ക് തകർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടു
cancel
camera_alt

ദേ​ശീ​യ​പാ​ത ചേ​ളാ​രി​യി​ൽ ലോ​റി ക​യ​റി​യി​റ​ങ്ങി ത​ക​ർ​ന്ന ബൈ​ക്ക്

Listen to this Article

തേഞ്ഞിപ്പലം: ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത താഴെ ചേളാരിയിലാണ് കണ്ടെയ്നർ ലോറി കയറിയിറങ്ങി ബൈക്ക് പൂർണമായി തകർന്നത്.

ലോറി ഇടിച്ച ഉടൻ ബൈക്കിൽനിന്ന് ചാടിയതിനാൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയോടെ തയ്യിലക്കടവ് റോഡും ദേശീയപാതയും കൂടച്ചേരുന്ന ഭാഗത്താണ് അപകടം.

Show Full Article
TAGS:Lorry hi The bike broke down 
News Summary - Lorry hi The bike broke down; The passenger survived
Next Story