Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2026 3:51 PM GMT Updated On
date_range 2026-05-12T21:26:58+05:30ഹുസൈൻ നിര്യാതനായി
text_fieldscamera_alt
കീഴേപ്പാട്ട് ഹുസൈൻ
മലപ്പുറം: പെരിന്തൽമണ്ണ കക്കൂത്ത് വലിയങ്ങാടി പള്ളിക്ക് പിൻവശം താമസിക്കുന്ന കീഴേപ്പാട്ട് ഹുസൈൻ (67) നിര്യാതനായി. തിരൂർ സ്വദേശിയാണ്. മുൻകാലത്ത് പെരിന്തൽമണ്ണ എച്ച.എം.കെ കോംപ്ലക്സിൽ കീഴേപ്പാട്ട് സിൽക്ക് ഹൗസ് എന്ന തുണി ഷോപ്പ് നടത്തിയിരുന്നു.
പിതാവ്: തിരൂർ കോട്ടിലെ പരേതനായ മൊയ്തീൻ. ഭാര്യ: ഖദീജ. മക്കൾ: ജുനൈദ്, ജുനൈസ്(റിയാദ്), ജുനൈർ, ജുറൈജ്. മരുമക്കൾ: ഷംന ചേക്കുട്ടി അലിക്കാനകത്ത് (പരിയാപുരം, തിരൂർ), ഷാഹിദ വടക്കേതിൽ (മേലെ പൂപ്പലം), ഷിബില ഷെറിൻ കണ്ണഞ്ചേരി(കുറുക്കോൾ, തിരൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Next Story


