Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 4:19 AM GMT Updated On
date_range 2021-05-03T09:49:04+05:30ഏഴ് മണ്ഡലങ്ങളിലും സമദാനിക്ക് ലീഡ്
text_fieldscamera_alt
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം.പി. അബ്ദുസ്സമദ് സമദാനി ജില്ല കലക്ടറിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങുന്നു
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച എം.പി. അബ്ദുസമദ് സമദാനിക്ക് ഏഴ് നിയമസഭ മണ്ഡലങ്ങളിലും ലീഡ്.
വേങ്ങര, കൊണ്ടോട്ടി, മലപ്പുറം, മങ്കട, മഞ്ചേരി, വളളിക്കുന്ന്, പെരിന്തൽമണ്ണ എന്നിവയാണ് മലപ്പുറം പാർലമെൻറ് മണ്ഡലത്തിെൻറ പരിധിയിലുളളത്. വേങ്ങര -30,443, കൊണ്ടോട്ടി -21,433, മലപ്പുറം -26,409, മങ്കട -8842, മഞ്ചേരി -12,623, വളളിക്കുന്ന് -12,639, പെരിന്തൽമണ്ണ -533 എന്നിങ്ങനെയാണ് ഇൗ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം.
Next Story