Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2025 8:17 AM GMT Updated On
date_range 2025-02-10T13:47:22+05:30കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഏഴുപേർക്ക് പരിക്ക്
text_fieldscamera_alt
കനോലി പ്ലോട്ടിൽ വഴിയോര ചായക്കടയിലേക്ക് ഇടിച്ചുകയറിയ കാർ
നിലമ്പൂർ: കനോലി പ്ലോട്ടിൽ കാർ വഴിയോര ചായക്കടയിലേക്ക് ഇടിച്ചുകയറി ഏഴുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. കട ഭാഗികമായി തകർന്നു. കടയുടെ തൂണിൽ വാഹനം ഇടിച്ചുനിന്നതിനാലാണ് കൂടുതൽ അപകടം ഒഴിവായത്.
Next Story