Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനാ​ടു​കാ​ണി...

നാ​ടു​കാ​ണി ചു​ര​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ന് നേ​രെ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം

text_fields
bookmark_border
നാ​ടു​കാ​ണി ചു​ര​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ന് നേ​രെ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം
cancel
camera_alt

നാ​ടു​കാ​ണി ചു​ര​ത്തി​ൽ കാ​ട്ടാ​ന സ്കൂ​ട്ട​ർ ത​ക​ർ​ക്കു​ന്നു

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി​ച്ചു​രം റോ​ഡി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ന് നേ​രെ ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം. യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. വ​ഴി​ക്ക​ട​വ് പു​ത്ത​രി​പ്പാ​ട​ത്തെ തോ​ര​ത്ത് ഷ​റ​ഫു​ദ്ദീ​നാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം.

വ​ഴി​ക്ക​ട​വി​ൽ​നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് പോ​വു​ന്ന​തി​നി​ടെ ഒ​ന്നാം വ​ള​വി​ന് താ​ഴെ റോ​ഡി​ൽ വെ​ച്ച് ആ​ന​യു​ടെ മു​മ്പി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന് മു​ന്നി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ കാ​ട്ടാ​ന​യെ ക​ണ്ട് സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ ച​വി​ട്ടി ത​ക​ർ​ത്താ​ണ് ഒ​റ്റ​യാ​ൻ ക​ലി തീ​ർ​ത്ത​ത്. സം​ഭ​വം അ​റി​ഞ്ഞ് നെ​ല്ലി​ക്കു​ത്ത് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
TAGS:Nadukanichuram Wild elephant Wild Elephant Attack Malappuram News 
News Summary - Wild elephant attack in Nadukanichuram
Next Story