Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 3:00 AM GMT Updated On
date_range 9 March 2026 3:00 AM GMTട്രെയിൻ യാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം; യുവാവ് പിടിയിൽ
text_fieldscamera_alt
മുസ്തഫ
പരപ്പനങ്ങാടി: ഷൊർണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറിയ പരപ്പനങ്ങാടി സ്വദേശിയെ പൊലീസ് പിടികൂടി.
പരപ്പനങ്ങാടി സദ്ദാം ബീച്ചിനടുത്തിള്ള എ.പി. മുസ്തഫയെയാണ് (45) പരപ്പനങ്ങാടി എസ്.ഐ ശ്യാം, എ.എസ്.ഐ സ്വപ്ന എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പ്രതിയെ റെയിൽവേ പൊലീസിന് കൈമാറിയതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
Next Story


